Breaking News
Monday, July 20, 2020
Thursday, April 2, 2020
മൂന്നു പേർ ഒന്നിച്ചു വിരമിക്കുന്നു
ഈ വർഷം മെയ്
31 ന്
കൈക്കോട്ടുകടവ് സ്കൂളിൽ
നിന്ന് മൂന്നു പേർ ഒന്നിച്ച്
വിരമിക്കുന്നു.
മൂന്ന്
പതിറ്റാണ്ടുകളോളം ഒരു കലാലയത്തിൽ
ഒന്നിച്ച് വിരാചിച്ചവർ.
അവർ
നൽകിയ ഗുരു ശിഷ്യ ബന്ധത്തിന്റെ
അവിസ്മരണീയമായ മുഹൂർത്തങ്ങൾ
നിറഞ്ഞ ആയിരക്കണക്കിന് ശിഷ്യ
സമ്പത്തുകൾ,
അവരുടെ
സന്തതിപരമ്പരകൾ.
ഗുരു
ശിക്ഷ ബന്ധത്തിന്റെ അഗാധതലങ്ങളിൽ
പുൽകി നിങ്ങൾ കൈമാറിയ ഓരോ
വാക്കും പ്രവൃത്തിയും ഈ
പ്രക്രിയയിൽ നന്മയുടെ വസന്തം
തീർക്കും തീർച്ച.
അനിതസാധാരണമായ
യാത്രയയപ്പാണ് ഈ വർഷം വിരമിക്കുന്ന
അധ്യാപകർക്ക് നൽകുന്നത്.
ഉച്ചഭാഷിണിയുടെയും
, ഉച്ചഭക്ഷണത്തിന്റെയും
സാന്നിധ്യത്തിൽ നൽകപ്പെടുന്ന
സ്നേഹവിരുന്നിനു പകരം
വിദൂരങ്ങളിൽ നിന്നുള്ള
സ്നേഹാക്ഷരങ്ങൾ മാത്രം.
മെയ് 31
ന് സർവീസിൽ
നിന്നും വിരമിക്കുന്ന ശ്രീമതി
ജയശ്രീ ടീച്ചർക്കും,
ശ്രീമതി
ശോഭ ടീച്ചർക്കും ,
ശ്രീ ബാലകൃഷ്ണൻ
മാഷിനും സാർത്ഥകമായ ഒരു ഭാവി
ജീവിത വും കർമ്മ പഥവും
ആശംസിക്കുന്നു .
മനസ്വാസ്ഥ്യത്തോടെ
ജീവിത യാത്ര തുടരാൻ നിങ്ങൾക്ക്
കഴിയുമാറാകട്ടെ.
കൊറോണ
കാലത്തിനുശേഷം ഒരിക്കൽ കൂടി
ഒത്തുചേരാൻ കഴിയുമെന്ന
വിശ്വാസത്തോടെ
Tuesday, February 12, 2019
MUKULAM KANNUR
കണ്ണൂര്‍
ജില്ലാ
പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കി വരുന്ന മുകുളം പദ്ധതിയുടെ
ഭാഗമായി നടത്തിയ ഈ വര്‍ഷത്തെ (2019) ഗണിതമൊഴികല്ലാ വിഷയങ്ങളുടെയും
ചോദ്യപേപ്പറുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കണ്ണൂര്‍ ജില്ലയിലെ AKGSGHSS PERALASSERY യിലെ ഗണിത അധ്യാപകന്‍ ശ്രീ ജിതേഷ് ജെ. കൂട്ടത്തില്‍ ഹിന്ദി പേപ്പറിന്റെ ഉത്തര സൂചികയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ശ്രീ ജിതേഷ് സാറിന് സാറിന് KAIKOTTUKADAVE SCHOOLബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു
MALAYALAM A T
MALAYALAM B T
URDU
ARABIC
SANSKRIT
ENGLISH
HINDI || HINDI SCORING KEY ||
PHYSICS MAL MEDIUM || ENG MEDIUM |||
CHEMISTRY MAL MEDIUM || ENG MEDIUM |||
BIOLOGY MAL MEDIUM || ENG MEDIUM |||
SOCIAL MAL MEDIUM || ENG MEDIUM ||| SOCIAL MAP ||
MATHS MAL MEDIUM || ENGLISH MEDIUM ||
MUKULAM QUESTION PAPERS OF 2018 - ALL SUBJECTS
MUKULAM - MALAYALAM I
MUKULAM - MALAYALAM 2
MUKULAM - SANSKRIT
MUKULAM - ARABIC
MUKULAM - URDU
MUKULAM - ENGLISH
MUKULAM - HINDI
MUKULAM - SOCIAL - MAL.MED
MUKULAM - SOCIAL - ENG.MED
MUKULAM - PHYSICS - MAL MED
MUKULAM - PHYSICS - ENG MED
MUKULAM - CHEMISTRY - MAL MED
MUKULAM - CHEMISTRY - ENG MED
MUKULAM - BIOLOGY - MAL MED
MUKULAM - BIOLOGY - ENG MED
MUKULAM - MATHEMATICS - MAL MED
MUKULAM - MATHEMATICS - ENG MED
Mukulam
ശ്രീ ജിതേഷ് സാറിന് സാറിന് KAIKOTTUKADAVE SCHOOLബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു
MALAYALAM A T
MALAYALAM B T
URDU
ARABIC
SANSKRIT
ENGLISH
HINDI || HINDI SCORING KEY ||
PHYSICS MAL MEDIUM || ENG MEDIUM |||
CHEMISTRY MAL MEDIUM || ENG MEDIUM |||
BIOLOGY MAL MEDIUM || ENG MEDIUM |||
SOCIAL MAL MEDIUM || ENG MEDIUM ||| SOCIAL MAP ||
MATHS MAL MEDIUM || ENGLISH MEDIUM ||
MUKULAM QUESTION PAPERS OF 2018 - ALL SUBJECTS
MUKULAM - MALAYALAM I
MUKULAM - MALAYALAM 2
MUKULAM - SANSKRIT
MUKULAM - ARABIC
MUKULAM - URDU
MUKULAM - ENGLISH
MUKULAM - HINDI
MUKULAM - SOCIAL - MAL.MED
MUKULAM - SOCIAL - ENG.MED
MUKULAM - PHYSICS - MAL MED
MUKULAM - PHYSICS - ENG MED
MUKULAM - CHEMISTRY - MAL MED
MUKULAM - CHEMISTRY - ENG MED
MUKULAM - BIOLOGY - MAL MED
MUKULAM - BIOLOGY - ENG MED
MUKULAM - MATHEMATICS - MAL MED
MUKULAM - MATHEMATICS - ENG MED
Mukulam
Vijayabheri Maths questions
എസ്.എസ്.എല്‍
സി വിജയശതമാനം വർദ്ധിപ്പിക്കുന്നതിനായി മലപ്പുറം ജില്ലാ പഞ്ചായത്ത്
നടപ്പിലാക്കി വരുന്ന വിജയഭേരി പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ ഗണിതം ,
ഇംഗ്ലീഷ് എന്നീ വിഷയങ്ങളുടെ ചോദ്യ ശേഖരം ഷേണി ബ്ലോഗിലൂടെ ഷെയര്‍
ചെയ്യുകയാണ് കണ്ണൂര്‍ ജില്ലയിലെ AKGSGHSS PERALASSERY യിലെ ഗണിത അധ്യാപകന്‍
ശ്രീ ജിതേഷ് ജെ.സാര്‍. ശ്രീ ജിതേഷ് സാറിന് സാറിന് Kaikottukadave school ബ്ലോഗ്
ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു
VIJAYABHERI ENGLISH QUESTION BANK
VIJAYABHERI MATHS QUESTION BANK MAL MEDIUM
VIJAYABHERI MATHS QUESTION BANK ENG MEDIUM>
VIJAYABHERI ENGLISH QUESTION BANK
VIJAYABHERI MATHS QUESTION BANK MAL MEDIUM
VIJAYABHERI MATHS QUESTION BANK ENG MEDIUM>
Wednesday, October 31, 2018
MELA RESULTS
WORK EXPERIENCE ALL RESULT CLICK HERE
SOCIAL SCIENCE HSS ALL RESULT CLICK HERE
SOCIAL SCIENCE HS ALL RESULT CLICK HERE
MATHEMATIC ALL RESULT HSS CLICK HERE HS CLICK HERE
IT ALL RESULT CLICK HERE
SCIENCE HS ALL RESULT CLICK HERE
SCIENCE HSS ALL RESULT CLICK HERE
SOCIAL SCIENCE HSS ALL RESULT CLICK HERE
SOCIAL SCIENCE HS ALL RESULT CLICK HERE
MATHEMATIC ALL RESULT HSS CLICK HERE HS CLICK HERE
IT ALL RESULT CLICK HERE
SCIENCE HS ALL RESULT CLICK HERE
SCIENCE HSS ALL RESULT CLICK HERE
Monday, September 10, 2018
ലിറ്റിൽ കൈറ്റ്സ് ഐറ്റി ക്ലബ്ബിന്റെ ക്യാമ്പ്
2017 സംസ്ഥാന വ്യാപകമായി ലിറ്റിൽകൈറ്റസ് എെ ടി ക്ലബ് ഉദ്ഘാടനം
ചെയ്തത്.കൈക്കോട്ട്കടവ് സ്ക്കൂളിലും അതേ സമയം രൂപീകരിക്കപ്പെട്ടു.ഹൈടെക്
സ്ക്കൂൾ നടപ്പിലാക്കിയതിനാൽ ലിറ്റിൽകൈറ്റസ് എെ ടി ക്ലബിന് വളരെ പ്രാധാന്യം
ഉണ്ടായി. സ്ക്കൂളിലെ ഹൈടെക് ഉപകരണങ്ങൾ സംരക്ഷിക്കുന്നതോടൊപ്പം
വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും സ്ക്കൂളിനും ഏറെ പ്രയോജനപ്രദമായ പല
കാര്യങ്ങളും കുട്ടികൾ ചെയ്യാൻ തുടങ്ങി. ആദ്യ വർഷം 22 അംഗങ്ങളും പിന്നീട് 17
അംഗങ്ങളം ക്ലബിൽ അംഗങ്ങളായി. നിലവിൽ 39 അംഗങ്ങളാണ് കൈക്കോട്ട്കടവ്
സ്ക്കൂളിലെ ലിറ്റിൽകൈറ്റസ് എെ ടി ക്ലബിൽ ഉളളത്.
വളരെ ചുറുചുറുചുക്കുള്ള 39 കുട്ടികളാണ് ലിറ്റിൽ കൈറ്റിൽ അംഗങ്ങളായി ഉള്ളത്.
ഐ.ടി സംബന്ധമായ എല്ലാ പ്രശ്നങ്ങളിലും സഹായികളായി പ്രവർത്തിക്കുന്ന കുട്ടികൾ കൈക്കോട്ട് കടവ് സ്കൂളിന് അഭിമാനം തന്നെയാണ് .സ്കൂളിലെ കമ്പ്യൂട്ടറിന്റെയും അനുബന്ധ ഉപകരണങ്ങളുടേയും പരിപാലകരായി എപ്പോഴും അവർ ജാഗത്രപരാണ്. സ്കൂളിൽ കൈറ്റിന്റെ മാസ്റ്റർ ആയത് കൈക്കോട്ട് കടവിന്റെ ഗണിതാദ്ധ്യാപകൻ ശ്രീ. വിനോദ് മാഷും , മിസ്ട്രസ്സ് ശ്രീമതി റസിയ ടീച്ചറുമാണ്.
ക്ലബ് പ്രവർത്തനങ്ങളും ക്യാമ്പുകളും വളരെ നന്നായി നടക്കുന്ന കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ മികച്ച ലിറ്റിൽ കൈറ്റ് യൂണിറ്റാണ് കൈക്കോട്ട് കടവ് സ്കൂളിൽ ഉള്ളത്.
ഐ.ടി സംബന്ധമായ എല്ലാ പ്രശ്നങ്ങളിലും സഹായികളായി പ്രവർത്തിക്കുന്ന കുട്ടികൾ കൈക്കോട്ട് കടവ് സ്കൂളിന് അഭിമാനം തന്നെയാണ് .സ്കൂളിലെ കമ്പ്യൂട്ടറിന്റെയും അനുബന്ധ ഉപകരണങ്ങളുടേയും പരിപാലകരായി എപ്പോഴും അവർ ജാഗത്രപരാണ്. സ്കൂളിൽ കൈറ്റിന്റെ മാസ്റ്റർ ആയത് കൈക്കോട്ട് കടവിന്റെ ഗണിതാദ്ധ്യാപകൻ ശ്രീ. വിനോദ് മാഷും , മിസ്ട്രസ്സ് ശ്രീമതി റസിയ ടീച്ചറുമാണ്.
ക്ലബ് പ്രവർത്തനങ്ങളും ക്യാമ്പുകളും വളരെ നന്നായി നടക്കുന്ന കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ മികച്ച ലിറ്റിൽ കൈറ്റ് യൂണിറ്റാണ് കൈക്കോട്ട് കടവ് സ്കൂളിൽ ഉള്ളത്.
Subscribe to:
Posts (Atom)