വിത്തു വിതരണം
ഉപജില്ലാ ശാസ്ത്രോത്സവം സമാപിച്ചു.
September 5 ന് നടത്തിയ ഓണാഘോഷ പരിപാടി
SEND OFF GIVEN TO MR. JASEEL
LAB PHOTOS
School Photos
ഉപജില്ലാ ശാസ്ത്രോത്സവം സമാപിച്ചു.
കൈകോട്ടുകടവ്: രണ്ട് ദിവസങ്ങളിലായി കൈകോട്ടുകടവ് പൂക്കോയതങ്ങള്‍ സ്മാരക
ഹയര്‍സെക്കണ്ടറി സ്കൂളില്‍ നടന്ന ചെറുവത്തൂര്‍ ഉപജില്ല ശാസ്ത്രോത്സവം
സമാപിച്ചു.
രണ്ട് ദിവസങ്ങളിലായി നടന്ന മത്സരങ്ങളില്‍ എല്‍ പി, യു പി, ഹൈസ്കൂള്‍,ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലായി ശാസ്ത്രമേളയില്‍ 455 വിദ്യാര്‍ത്ഥികളും ഗണിതമേളയില്‍ 327 വിദ്യാര്‍ത്ഥികളും ഐടി മേളയില്‍ 123 വിദ്യാര്‍ത്ഥികളും പ്രവൃത്തി പരിചയ മേളയില്‍ 983 വിദ്യാര്‍ത്ഥികളും സാമൂഹികശാസ്ത്ര മേളയില്‍ 305 വിദ്യാര്‍ത്ഥികളും തങ്ങളുടെ പ്രതിഭ തെളിയിച്ചു.
മേളയുടെ ഔപചാരികമായ ഉദ്ഘാടനം ശ്രീ കെ കുഞ്ഞിരാമന്‍ എം എല്‍ എ നിര്‍വഹിച്ചു. തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ എ ജി സി ബഷീര്‍ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ ശ്രീ കരുണാകരന്‍ മേസ്ത്രി, ശ്രീ വി കെ ഭാവ, ശ്രീമതി നദീദ അബ്ദുല്‍ മജീദ് എന്നിവരും ചെറുവത്തൂര്‍ എ ഇ ഒ ശ്രീ കെ പി പ്രകാശ് കുമാര്‍, എം എ സി കുഞ്ഞബ്ദുള്ള ഹാജി, എം ടി പി സൈനബ, വി വി ഉണ്ണിക്കൃഷ്ണന്‍, ടി കെ അബൂസാലി, കെ വി രാഘവന്‍ മാസ്റ്റര്‍, കെ വി അമ്പു, പി ടി എ പ്രസിഡന്റ് എസ് അഷ്റഫ് എന്നിവര്‍ സംബന്ധിച്ചു. പ്രിന്‍സിപാള്‍ എം അബ്ദുല്‍റഷീദ് സ്വാഗതവും ഹെഡ്മിസ്ട്രസ് പി സാവിത്രി നന്ദിയും പറഞ്ഞു.

No comments:
Post a Comment