കാസറഗോഡ്
ജില്ലാ വിദ്യാഭ്യാസ സമിതിയുടെ
ആഭിമുഖ്യത്തില്‍ 2014-15
അധ്യയന
വര്‍ഷം എസ്.എസ്.
എല്‍.സി
പരീക്ഷ വിജയ ശതമാനവും ഗുണ
നിലവാരവും ഉയര്‍ത്തുക എന്ന
ലക്ഷ്യത്തോടെ പഠന പിന്നോക്കം
നില്‍ക്കുന്ന കുട്ടികള്‍ക്കായി
ഇംഗ്ലീഷ്,
ഹിന്ദി,
സാമൂഹ്യ
ശാസ്ത്രം,
ഫിസിക്സ്
,
കെമിസ്ട്രി,
ബയോളജി
ഗണിതം എന്നീ പാഠ ഭാഗങ്ങളിലെ
പ്രധാന ആശയങ്ങള്‍ ഉള്‍പ്പെടുത്തി
ഡയറ്റ് കാസറഗോഡ് തയ്യാറാക്കിയതാണ്
ഈ പഠന സഹായി.
1. English
2. Hindi
No comments:
Post a Comment