ഐ.ടി മോഡല്‍ പരീക്ഷ കഴിഞ്ഞുവല്ലോ. എസ്.
എസ്. എല്‍ സി പരീക്ഷ ഫെബ്രവരി 23ന് തുടങ്ങി മാര്‍ച്ച് 3ന്
അവസാനിക്കും.ഐ.ടി പരീക്ഷയ്ക്ക് തയ്യാറെടുകുന്ന കുട്ടികള്‍ക്കായി 2015
മോഡല്‍ പരീക്ഷയിലെ പ്രാക്ടിക്കള്‍ ചോദ്യങ്ങള്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നു.
തീര്‍ച്ചയായും ഇത് കുട്ടികള്‍ക്കു് പ്രയോജനപ്പെടുമെന്ന് കരുതുന്നു.
ചോദ്യങ്ങളുമായി ബന്ധപ്പെട്ട സപ്പോര്‍ട്ടിംഗ് ഫയലുകളും കൂടെ
നല്‍ക്കിയിരിക്കുന്നു. ചോദ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത പ്രാക്ടീസ്
ചെയ്യുമല്ലോ? അഭിപ്രായങ്ങള്‍ കമെന്റ മുഖേന തീര്‍ച്ചയായും അറിയിക്കണം.
- To download IT practical - Model Exam 2015 Questions(Mal Medium) Click Here
- To download IT practical - Model Exam 2015 Questions(English Medium) Click Here
- To download supporting files click here
- Python and Geogebra (Model exam 2015)Questions and Answers (English Medium)
- IT Theory questions and Answers SSLC 2014(English Medium)
- IT Theory Questions and Answers SSLC Model Exam 2014(Malayalam Medium)
- I.T Practical Questions -Supporting Files - SSLC Model Exam 2014 By Subhash Soman, Bio Vision Blog (Malayalam Medium)
- IT THEORY AND PRACTICAL QUESTIONS PUBLISHED BY IT@SCHOOL ON 28-01-2015
No comments:
Post a Comment