പരപ്പനങ്ങാടി സ്വദേശി നൗഷാദ്മാഷ് ഇത്തവണയും, ഇരു മീഡിയങ്ങളിലായി കുറച്ചു
മാതൃകാ ചോദ്യപേപ്പറുകള്‍ അയച്ചുതന്നിട്ടുണ്ട്. എസ് എസ് എല്‍ സി
പരീക്ഷയ്ക്കുവേണ്ടിയുള്ള അവസാനവട്ട ഒരുക്കങ്ങള്‍ക്ക് ഇവയൊരു
മുതല്‍ക്കൂട്ടാകുമെന്ന് മുന്നനുഭവങ്ങളുടെ വെളിച്ചത്തില്‍ ഉറപ്പിക്കാം.
CLICK HERE TO GET THE PACK
No comments:
Post a Comment