പത്താം ക്ലാസ് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ആകാംക്ഷയോടെ കാത്തിരുന്ന എസ്.എസ്.എല്‍.സി ഒരുക്കം 2016 പ്രസിദ്ധീകരിച്ചു. മുന്‍വര്‍ഷങ്ങളിലെ പരീക്ഷാര്‍ത്ഥികളുടെ വാക്കുകളില്‍ നിന്നും ഒരുക്കം ചോദ്യങ്ങള്‍ ചെയ്തു പരിശീലിച്ചതു കൊണ്ട് പ്രധാന പരീക്ഷയെ അനായാസം നേരിടാന്‍ സാധിച്ചുവെന്നാണ് മനസ്സിലാക്കാനാകുന്നത്. ആയതുകൊണ്ടു തന്നെ നിങ്ങളോരോരുത്തരും ഇത്തവണത്തെ ഒരുക്കത്തെ ഗൗരവപൂര്‍വം സമീപിക്കുമല്ലോ. ചുവടെയുള്ള ലിങ്കുകളില്‍ നിന്നും നിങ്ങളുടെ സംശയങ്ങള്‍ കമന്റായി രേഖപ്പെടുത്തുക.
Sl.No | Subjects |
1 | Malayalam |
2 | Arabic |
3 | Sanskrit |
4 | Urdu |
5 | English Answer key |
6 | Hindi |
7 | Social Science |
8 | Physics |
9 | Chemistry |
10 | Biology |
11 | Mathematics |
No comments:
Post a Comment