Breaking News

Maths Online Exam Score Click here first Second Third SAMAGRA CLICK HERE Rank list 2020 SSLC Model exam Click here

Monday, July 10, 2017

DIGITAL ICT WORK SHEETS FOR STANDARD 10

പത്താം ക്ലാസ് ICT പാഠപുസ്തകത്തിലെ വിവിധ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ വര്‍ക്ക്ഷീറ്റുകള്‍ സ്കൂള്‍ ബ്ലോഗുമായി പങ്ക്‌വെയ്യകയാണ് തിരുവനന്തപുരം ജില്ലയിലെ Mithirmala GGHS ലെ അധ്യാപകന്‍ ശ്രീ ശ്രീരാജ് സര്‍ .ഇതോടൊപ്പം വെബ് ഡിസൈനിങ്ങ് എന്ന അധ്യായവുമായി  ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും പൈത്തന്‍ പ്രോഗ്രാമിംഗ് പ്രവര്‍ത്തനങ്ങളും Zipped File ആയി അയച്ചു തന്നിട്ടുണ്ട്.ശ്രീ ശ്രീരാജ് സാറിന് സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CHAPTER 1 - WORLD OF DESIGNING WORKSHEET - ENGLISH MEDIUM
CHAPTER 2 - WORKSHEET 1    WORKSHEET 2 
CHAPTER 3 - WORKSHEET      SUPPORTING FILES
CHAPTER 4 - WORKSHEET         SUPPORTING FILES
CHAPTER 6 - WORKSHEET
CHAPTER 8 - WORKSHEET
WORKSHEETS BY HOWLATH K CKHSS MANIMOOLY, NILAMBUR
1.പത്താം ക്ലാസ്സ് -  ഒന്നാം അധ്യായം -ഡിസൈനിംഗ് ലോകത്ത്  - കപ്പ് & സോസര്‍ നിര്‍മ്മാണം
2.പത്താം ക്ലാസ്സ് - രണ്ടാം അധ്യായം - പ്രസിദ്ധീകരണത്തിലേയ്ക്ക് - 1 .റിപ്പോര്‍ട്ടിലെ ശീര്‍ഷകങ്ങള്‍ ആകര്‍ഷകമാക്കല്‍
3.പത്താം ക്ലാസ്സ് - രണ്ടാം അധ്യായം - 2. പങ്കാളിത്ത കാര്‍ഡ് തയ്യാറാക്കി മൈല്‍ മര്‍ജ്ജ് ചെയ്യല്‍,കലോത്സവമായി ബന്ധപ്പെട്ട കത്ത് തയ്യാറാക്കല്‍
4.പത്താ ക്ലാസ് മൂന്നാം അധ്യായം 3 വെബ് ഡിസൈനിങ്ങ് മിഴിവോടെ- വര്‍ക്ക്ഷീറ്റ് 1,2
5.പത്താ ക്ലാസ് മൂന്നാം അധ്യായം 3 വെബ് ഡിസൈനിങ്ങ് മിഴിവോടെ-വര്‍ക്ക്ഷീറ്റ് 3, 4
ICT PRACTICAL NOTES BY MOHAMMED IQUBAL  SMMHSS RAYIRIMANGALAM, TANUR
1. PRACTICAL NOTES - CHAPTER 1
2. PRACTICAL NOTES - CHAPTER 2
3. PRACTICAL NOTES - CHAPTER 3

No comments:

Post a Comment