സ്കൂളിലെ കുട്ടികളുടേയും ജീവനക്കാരുടയും വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കായി പരസ്യപ്പെടുത്തിയിട്ടുണ്ട്. (Click here School Employees Details )
കുട്ടികളുടെ എണ്ണം പെരുപ്പിച്ചു കാണിച്ച് അദ്ധ്യാപക വര്‍ഗത്തിനു നാണക്കേടു
വരുത്തിയതും നമ്മള്‍ കണ്ടു. എന്നാല്‍ ആറാം പ്രവര്‍ത്തിദിവസം നല്കിയ
കണക്കും സമ്പൂര്‍ണ്ണയിലെ ആധാര്‍ പ്രകാരമുള്ള വിവരങ്ങളും വ്യത്യാസം
കാണുന്നതിനാല്‍ അംഗീകരിക്കാനാകില്ലെന്നും വ്യാജ (?) ആധാര്‍ ആണെന്നുമുള്ള
ധാരണ പരന്നിരിക്കുകയാണ്. സ്കൂള്‍ റജിസ്റ്ററിലെ വിവരങ്ങള്‍ മാറ്റി ആധാരിലേതു
പോലെയാക്കുകയോ ആധാരിലെ വിവരങ്ങള്‍ മാറ്റി സ്കൂള്‍
റജിസ്റ്ററിലേതു പോലെയാക്കുകയോ ചെയ്താലേ സ്കോളര്‍ഷിപ്പും ഉച്ചക്കഞ്ഞിയും
സൌജന്യവും ലഭിക്കുകയുള്ളൂ. സ്കൂള്‍ റജിസ്റ്ററിലെ വിവരങ്ങള്‍
ജനനസര്‍ട്ടിഫിക്കറ്റിലെ വിവരങ്ങളാകയാല്‍ മാറ്റാന്‍ പ്രയാസമാണ്. എന്നാല്‍
ആധാരിലെ വിവരങ്ങള്‍, സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് തെളിവ് നല്‍കി തിരുത്താം.
GOOD
ReplyDelete