പുനര്‍
മൂല്യനിര്‍ണയത്തിലൂടെ
കൈക്കോട്ടുകടവ് സ്കൂളിന്
എല്ലാവിഷയങ്ങള്‍ക്കും A+
കിട്ടിയ
കുട്ടികളുടെ എണ്ണം ഒമ്പത്
ആയി. പത്താംതരം
Dയില്‍
പഠിച്ച മുഹമ്മദലി ഷിഹാബ് എ
എന്നകുട്ടിക്കാണ് പുനര്‍
മൂല്യനിര്‍ണയത്തിലൂടെ മലയാളം
രണ്ടാം പേപ്പറിനും A+
ലഭിച്ചത്.
സ്കൂളിന്റെ
ആശംസകള്‍ നേരുന്നു.
No comments:
Post a Comment