Breaking News

Maths Online Exam Score Click here first Second Third SAMAGRA CLICK HERE Rank list 2020 SSLC Model exam Click here

Tuesday, February 12, 2019

Parenting Workshop

8/2/2020 ന്  ഈ വർഷത്തെ SSLC  ബാച്ചിലെ കുട്ടികൾക്കായി നടന്ന പഠന ശില്പശാല .




28/12/2019 ന് നമ്മുടെ സ്കൂളില്‍ വ‌ച്ച് നടന്ന Parenting workshop     




     

MUKULAM KANNUR

കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കി വരുന്ന മുകുളം പദ്ധതിയുടെ ഭാഗമായി നടത്തിയ  ഈ വര്‍ഷത്തെ (2019) ഗണിതമൊഴികല്ലാ വിഷയങ്ങളുടെയും ചോദ്യപേപ്പറുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  കണ്ണൂര്‍ ജില്ലയിലെ AKGSGHSS PERALASSERY യിലെ ഗണിത അധ്യാപകന്‍ ശ്രീ ജിതേഷ്  ജെ. കൂട്ടത്തില്‍ ഹിന്ദി പേപ്പറിന്റെ ഉത്തര സൂചികയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ശ്രീ ജിതേഷ് സാറിന്   സാറിന് KAIKOTTUKADAVE SCHOOLബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു

MALAYALAM A T
MALAYALAM B T
URDU
ARABIC
SANSKRIT
ENGLISH
HINDI || HINDI SCORING KEY ||
PHYSICS MAL MEDIUM || ENG MEDIUM |||
CHEMISTRY MAL MEDIUM || ENG MEDIUM |||
BIOLOGY MAL MEDIUM || ENG MEDIUM |||
SOCIAL MAL MEDIUM || ENG MEDIUM |||  SOCIAL MAP ||
MATHS MAL MEDIUM || ENGLISH MEDIUM ||
MUKULAM QUESTION PAPERS OF 2018 - ALL SUBJECTS
MUKULAM - MALAYALAM I
MUKULAM - MALAYALAM 2
MUKULAM - SANSKRIT
MUKULAM - ARABIC
MUKULAM - URDU
MUKULAM - ENGLISH
MUKULAM - HINDI
MUKULAM - SOCIAL - MAL.MED
MUKULAM - SOCIAL - ENG.MED
MUKULAM - PHYSICS - MAL MED
MUKULAM - PHYSICS - ENG MED
MUKULAM - CHEMISTRY - MAL MED
MUKULAM - CHEMISTRY - ENG MED
MUKULAM - BIOLOGY - MAL MED
MUKULAM - BIOLOGY - ENG MED
MUKULAM - MATHEMATICS - MAL MED
MUKULAM - MATHEMATICS - ENG MED
 
 

Mukulam

Vijayabheri Maths questions

എസ്.എസ്.എല്‍ സി വിജയശതമാനം വർദ്ധിപ്പിക്കുന്നതിനായി  മലപ്പുറം ജില്ലാ പഞ്ചായത്ത് നടപ്പിലാക്കി വരുന്ന വിജയഭേരി  പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ ഗണിതം , ഇംഗ്ലീഷ്  എന്നീ വിഷയങ്ങളുടെ ചോദ്യ ശേഖരം   ഷേണി ബ്ലോഗിലൂടെ  ഷെയര്‍ ചെയ്യുകയാണ് കണ്ണൂര്‍ ജില്ലയിലെ AKGSGHSS PERALASSERY യിലെ ഗണിത അധ്യാപകന്‍ ശ്രീ ജിതേഷ്  ജെ.സാര്‍. ശ്രീ ജിതേഷ് സാറിന്   സാറിന് Kaikottukadave school ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു
VIJAYABHERI ENGLISH  QUESTION BANK 
VIJAYABHERI MATHS QUESTION BANK MAL MEDIUM
VIJAYABHERI MATHS QUESTION BANK ENG MEDIUM