Breaking News

Maths Online Exam Score Click here first Second Third SAMAGRA CLICK HERE Rank list 2020 SSLC Model exam Click here

Mathematics

വീഡിയോ ക്ലാസ്സുകൾ 

എസ്.എസ്.എല്‍ സി ഗണിത പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി  കൈക്കോട്ടുകടവ് സ്കൂളിലെ ടീച്ചർമാരായ  വിനോദ് മാഷും ഹമീദ് മാഷും തയ്യാറാക്കിയ വീഡിയോ ക്ലാസുകൾ 
സ്ഥിതിവിവരക്കണക്ക് വിനോദ് മാഷ് 
click here
ജ്യാമിതിയും ബീജഗണിതവും  വിനോദ് മാഷ് 
click here
സാധ്യതകളുടെ ഗണിതം ഹമീദ് മാഷ്  
click here
SSLC MATHS QUESTION PAPERS WITH ANSWER KEYS  
എസ്.എസ്.എല്‍ സി ഗണിത പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത നടപ്പിലാക്കി വരുന്ന മുകുളം പദ്ധതിയുടെ ഭാഗമായി തയ്യാറാക്കി തയ്യാറാക്കിയ ഗണിത ചോദ്യപേപ്പര്‍,SSF Malappuram West District Committeeയുടെ ആഭിമുഖ്യത്തില്‍ തയ്യാറാക്കിയ SSLC  WEFI-SSF Excellency Test 2020 ഗണിത ടെസ്റ്റ് പേപ്പര്‍, ജി.ടി.എച്ച്. എസ് പൂമല തയ്യാറാക്കിയ പ്രീ മോഡല്‍ ഗണിത ചോദ്യപേപ്പറുകള്‍ എന്നിവയുടെ ഉത്തര സൂചികകള്‍ (MM,EM)ചോദ്യപ്പേപറുകളോടൊപ്പം ഷെയര്‍ ചെയ്യുകയാണ് ശ്രീ ശരത്ത് എ.എസ്. ജി.എച്ച.എസ്.എസ്. അഞ്ചചാവടി .

സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.


MUKULAM MATHS QUESTION  PAPER 2020 WITH ANSWER KEY 2020 MM
MUKULAM MATHS QUESTION  PAPER 2020 WITH ANSWER KEY 2020 EM
WEFI EXCELLENCY MATHS TEST PAPER WITH ANSWER KEY 2020 MM 
WEFI EXCELLENCY MATHS TEST PAPER WITH ANSWER KEY 2020 EM 
SSLC PRE MODEL QUESTIONS BY  GTHS POOMALA WITH ANS KEY MM
SSLC PRE MODEL QUESTIONS BY  GTHS POOMALA WITH ANS KEY EM

FOR ALL MATHS RESOURCES - CLICK HERE

2015-16 IT QUESTIONS

FIRST 2 CHAPTERS ENG. MEDIUM

 Model 2015 question click here

ഒരുക്കം 2015

സംസ്ഥാന വിദ്യാഭ്യാസ വകുപ്പു പുറത്തിറക്കുന്ന ഒരുക്കം പഠനസഹായിയുടെ ഈ വര്‍ഷത്തെ പതിപ്പാണ് ഇന്നത്തെ പോസ്റ്റ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കുന്ന ഒരുക്കം പഠനസഹായികള്‍ കുട്ടികള്‍ക്ക് ഏറെ പ്രയോജനപ്പെടാറുണ്ട്. ഒരുക്കം പഠനസഹായിയുടെ ഈ വര്‍ഷത്തെ പതിപ്പുകള്‍ താഴെ നല്‍കിയിട്ടുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം 

  1. Malayalam
  2. English
  3. Hindi
  4. Arabic
  5. Urudu
  6. Physics
  7. Chemistry
  8. Biology
  9. Social Science
  10. Maths

MATHEMATICS QUESTIONS

IT QUESTIONS

   IT FAIR RESULT

maths

science  

social fair     

work experience  

science overall

 

1 comment: